മലയിൻകീഴ് : അന്തിയൂർക്കോണം ചെറുപൊറ്റ പൗർണമിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ സത്യഭാമ (70) നിര്യാതയായി. മകൻ : ആനന്ദ്കുമാർ. മരുമകൾ : ജയശ്രീ. സംസ്കാരം : ഇന്ന് രാവിലെ 9ന്.