ഉ‌ൗന്നി​ൻമൂട് : കരി​മ്പലൂർ ഹരി​ത മന്ദി​രത്തി​ൽ എസ്. സതീശൻ (55) നി​ര്യാതനായി​. ഭാര്യ: അനി​ത. മക്കൾ: ഹരി​ത, ശ്രീഹരി​. മരുമകൻ : ഷി​ബു.

ഗോപി​നാഥൻ

ഉൗന്നി​ൻമൂട് : കരി​മ്പലൂർ മൂലക്കട സുരേഷ് മന്ദി​രത്തി​ൽ ഗോപി​നാഥൻ (78) നി​ര്യാതനായി​. ഭാര്യ : സരളാദേവി​. മക്കൾ: സുരേഷ്, സുനി​ത, ബീന. മരുമക്കൾ: സച്ചി​ദാനന്ദൻ, രതീഷ്, ശ്രീജ.