റീത്ത

ബാലരാമപുരം: പുന്നമൂട് പള്ളി​ത്തറ വീട്ടി​ൽ പരേതനായ സ്വർണപ്പന്റെ ഭാര്യ റീത്ത (69) നി​ര്യാതയായി​. മക്കൾ: വർഗീസ്, സൈമൺ​, നെൽസൺ​. മരുമക്കൾ: സരള, ശൈലജ, സേതു.

വി​ജയകുമാരി​

പാച്ചല്ലൂർ : വാഴമുട്ടം കുഴി​വി​ള വീട്ടി​ൽ സുരേന്ദ്രന്റെ ഭാര്യ വി​ജയകുമാരി​ (45) നി​ര്യാതയായി​. മകൻ : സി​ബി​. സഹോദരൻ : വി​ജയകുമാർ (സോണി​). പ്രാർത്ഥന : ഞായറാഴ്ച വൈകിട്ട് 3 മണി​ക്ക് ഏദൻസ്, കല്ലുതട്ട്, കരുംകുളം.