jagan

മാറനല്ലൂർ:മാറനല്ലൂർ ചീനിവിള ശ്രീശൈലത്തിൽ പരേതനായ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ പി.ജഗദമ്മപ്പിള്ള(86)നിര്യാതയായി.മകൾ:ശൈലജകുമാരി.മരുമകൻ:സുരേന്ദ്രൻ നായർ(വിക്രമൻ നായർ).സഞ്ചയനം:‌ഞായറാഴ്ച രാവിലെ 8.30ന്.