വെഞ്ഞാറമൂട്: കാഞ്ഞാംപാറ സർഗ കൈരളി സ്‌പോർട്‌സ് ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 22ന് രാവിലെ 10 മുതൽ സർഗ കൈരളി നഗറിൽ നടക്കും. രക്തദാന ക്യാമ്പിന്റെയും പ്രതിമാസ പരിപാടികളുടെയും ഉദ്ഘാടനം പോത്തൻകോട് സി.ഐ പി.എസ്. സുജിത് നിർവഹിക്കും.