വെമ്പായം: കന്യാകുളങ്ങര ഗവ. ബോയ്സ് ഹൈസ്‌കൂളിൽ നാച്ചുറൽ സയൻസ് അദ്ധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.