തിരുവനന്തപുരം: പരവൂർ കുറുമണ്ടൽ പന്നയ്ക്കാട്ട് ദേവീക്ഷേത്രത്തിലെ ഉത്സം 23 മുതൽ 25 വരെ നടക്കും. 23ന് രാത്രി 8.15ന് തൃക്കൊടിയേറ്റ്, 8.30ന് രാഗസുധ, 24ന് രാത്രി 7.30ന് മിമിക്രി ആൻഡ് ബീറ്റ് ബോക്‌സ്, 8ന് ഡാൻസ്, 25ന് രാവിലെ 7.15ന് സമൂഹപൊങ്കൽ, 10ന് നൂറുംപാലും ഉൗട്ട്, 12.30ന് തിരുനാൾ സദ്യ, വൈകിട്ട് 6.30ന് ദീപക്കാഴ്ചയും താലപ്പൊലിയും രാത്രി 8ന് നാടകം,​ 11.15ന് കൊടിയിറക്ക്.