വക്കം: വക്കം പുതുപുരക്കൽ നാഗർകാവ് ശ്രീ ദുർഗാംബിക ദേവീക്ഷേത്രത്തിലെ മകര ചൊവ്വ മഹോത്സവം 21ന് രാവിലെ 5 മുതൽ ക്ഷേത്രത്തിൽ നടക്കും. സമൂഹ ഗണപതി ഹോമം, നാഗർപൂജ, സമൂഹപൊങ്കാല, സമൂഹ വിളക്ക് എന്നിവയിൽ എല്ലാ കുടുംബാംഗങ്ങളും ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി എസ്. കുമാരൻ അറിയിച്ചു