മൊട്ടമൂട് : പറമ്പുകോണം ലക്ഷ്മിഭവനിൽ ടി. ശശിധരൻനായർ (72) നിര്യാതനായി. ഭാര്യ: ഇന്ദിര കുമാരി. മക്കൾ: സജീവ് കുമാർ, ജയലക്ഷ്മി. മരുമക്കൾ: ലക്ഷ്മിനായർ, മനോജ് (കേരള പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്). സഞ്ചയനം: 19ന് രാവിലെ 8ന്.