തിരുവനന്തപുരം: റഷ്യൻ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 20ന് വൈകിട്ട് 3 മുതൽ 5 വരെ കരകൗശല ശില്പശാല നടത്തുന്നു. റഷ്യൻ നാടോടിക്കഥകളിൽ കണ്ട് ശീലിച്ച കഥാപാത്രങ്ങളുടെ നിർമ്മാണ പരിശീലനവും നടക്കും. റഷ്യൻ ഫോക് സ്കൂൾ മേധാവി അല്യോണ ഖർലോവയുടെയും മറീന ഗ്രഡ്നിക്കോവയുടെയും നേതൃത്വത്തിലുള്ള ശില്പശാലയിൽ 40 കുട്ടികൾക്കാണ് പ്രവേശനം നൽകുക. രജിസ്ട്രേഷന് ഫോൺ: 0471 2338399 , EMAIL : ruscurtvm@gmail.com