radhamma-82

എരൂർ: വെസ്റ്റ് മൊരേക്കാട്ട് വീട്ടിൽ രാധമ്മ (82) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ,വേണുഗോപാൽ,വിജയകുമാരി,സുകുമാരി.മരുമക്കൾ: വിമല,ശ്രീദേവി,ബാബു,ഉണ്ണിക്കൃഷ്ണൻ.സംസ്‌കാരം: ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.