കായംകുളം: കൃഷ്ണപുരം കാപ്പിൽമേക്ക് ചുളൂർ തെക്കതിൽ പ്രഹ്ളാദൻ (61) നിര്യാതനായി. ഭാര്യ രാജേശ്വരി. മക്കൾ : സ്വാതിശംഭു, സീതാലക്ഷ്മി. മരുമകൻ :വിനീത്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്