കല്ലമ്പലം: മുല്ലനല്ലൂർ കല്ലുവിളാകത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ തങ്കമ്മ അമ്മ (93) നിര്യാതയായി. മക്കൾ: സുശീല, വിജയൻപിള്ള, വിക്രമൻപിള്ള, മണിയൻപിള്ള, കൃഷ്ണൻ കുട്ടി, സജി (ബി.ജെ.പി വർക്കല മണ്ഡലം വൈ.പ്രസിഡന്റ് ) , പരേതരായ രവീന്ദ്രൻപിള്ള, അംബികഅമ്മ. സംസ്ക്കാരം: ഇന്ന് രാവിലെ 8 ന്.
ചിത്രം: തങ്കമ്മ അമ്മ