കല്ലമ്പലം: അടയമൺ വയ്യാറ്റിൻകര പണ്ടാരവിള പ്രകാശ് ഭവനിൽ ജയപ്രകാശ് (64) നെട്ടയം പത്മനാഭൻ നഗർ രാജി ഭവനിൽ നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: സംഗീത്, സംഗീത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.