കുളത്തൂർ: ഉച്ചക്കട വടക്കേ ചടയൻവിള പുത്തൻവീട്ടിൽ കെ.ശ്രീധരൻനായർ (71, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ശ്യാംകുമാർ, സന്തോഷ് കുമാർ, ശ്രീജ. മരുമക്കൾ: രേഖ, ഷീജ, പരേതനായ രാജേഷ്.സഞ്ചയനം: 23ന് രാവിലെ 9ന്.