കഴിവൂർ: വേങ്ങപ്പൊറ്റ വടക്കേത്തട്ട് വീട്ടിൽ രവീന്ദ്രന്റെ ഭാര്യ ശ്യാമള (66) നിര്യാതയായി. മക്കൾ:ജയൻ,ഷീബ.മരുമക്കൾ: രഞ്ജു,ശിവകുമാർ. സഞ്ചയനം: നാളെ രാവിലെ 9ന്.