നരുവാമൂട് : നടുക്കാട് കരയ്ട്ടുവിള പുത്തൻവീട്ടിൽ അപ്പുആശാരി (93, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. മക്കൾ:നടേശൻ, ഗണേശൻ,സുരേഷ്,രമേശൻ,തങ്കി,ഗിരിജ.മരുമക്കൾ: ഗീത,ജയലക്ഷ്മി,മഞ്ചുഷ,സുധർമ്മ,ചന്ദ്രൻ.സഞ്ചയനം: 21ന് രാവിലെ 8ന്.