fff

നെയ്യാറ്റിൻകര: ദേശീയ പൗരത്വ ബില്ലിനെതിരെ നെയ്യാറ്റിൻകര മഹൽകോ‌ഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ടൗണിൽ പ്രകടനം നടത്തി. താലൂക്കിലെ വിവിധ മുസ്ലീം സംഘടനകളടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പതിനായിരക്കണക്കിന് ആൾക്കാർ പങ്കെടുത്തു. അമരവിളയിൽ നിന്നും ആരംഭിച്ച പ്രകടനം നെയ്യാറ്റിൻകര ടി.ബി ജംഗ്ഷന് സമീപമുള്ള മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിച്ചു.