കാട്ടാക്കട:കാട്ടാക്കട ചന്ദ്രമംഗലം സെന്റ് സെബാസ്റ്റ്യൻസ് പള്ളിതിരുനാൾ തുടങ്ങി.19ന്(ഞായർ) തുരുനാൾ സമാപിക്കും.എല്ലാ ദിവസവും വൈകിട്ട് 5.30ന് ജപമാല,ലിറ്റിനി,നൊവേന.6.20ന് ദിവ്യ ബലി.ഇന്ന് രാത്രി 8ന് തിരു സ്വരൂപ പ്രദക്ഷിണം.