ആറ്റിങ്ങൽ: ഇടയ്‌ക്കോട് ഊരുപൊയ്ക കക്കാട്ടുവിള കളിയിലിൽ വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (76) നിര്യാതയായി.മക്കൾ: പ്രസന്നകുമാരി, ബേബി, വേണുഗോപാൽ, സതികുമാരി. മരുമക്കൾ: ജയകുമാരൻനായർ, ശശിധരൻനായർ,സരിത,വിജയകുമാർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.