കിളിമാനൂർ: കീഴ് പേരൂർ കിഴക്കുംകര ചിറയ്ക്കര കാവ് ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന നാളെ നടക്കും.രാവിലെ 5.30 ന് ഗണപതി ഹോമം, 7ന് കലശപൂജ, 8 ന് ലക്ഷാർച്ചന, വൈകിട്ട് 6ന് കലശം എഴുന്നള്ളത്തും ,കലശാഭിഷേകവും, 7ന് അത്താഴ പൂജ.