kovalam

കോവളം: കണ്ണൻകോട് ഒലിപ്പുവിള ആയില്യം വീട്ടിൽ പരേതനായ അപ്പുവിന്റെ ഭാര്യ ശാന്ത (കാന്തിമതി,78) നിര്യാതയായി. മക്കൾ: രമേശൻ, രമണി. മരുമക്കൾ: ലീന,സത്യൻ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.