കല്ലമ്പലം: പുതുശ്ശേരിമുക്ക് വണ്ടിത്തടം ഹനീഷ് മൻസിലിൽ അബ്ദുൽ ലത്തീഫ് (64, നീരൊഴുക്കനിൽ സൈനില്ലാബ്ദീൻ) നിര്യാതനായി. ഭാര്യ: അനീസാബീവി. മക്കൾ:ഹനീഷ്,അൻസിം,അൻസിയ. മരുമക്കൾ: ജസീന,സജ്ന,മുഹമ്മദ് ഷെഫീഖ്. കബറടക്കം: ഇന്ന് രാവിലെ 9 ന് പാവല്ല ജുമാ മസ്ജിദ് കബർസ്ഥാനിൽ.