കലൂർ: ദേശാഭിമാനി റോഡ് സോഫിയ ബിൽഡിംഗിൽ ഹംസയുടെ ഭാര്യ സോഫിയ (67) നിര്യാതയായി. മക്കൾ: ദിലീപ്, മുനീറ, നദീറ. മരുമക്കൾ: ഷംസു, ഫിറോസ്, സഫിയ.കബറടക്കം: ഇന്ന് രാവിലെ 11ന് കലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.