നെയ്യാറ്റിൻകര: ചായ്‌ക്കോട്ടുകോണം കളങ്ങര വീട്ടിൽ വിശ്വനാഥൻനായർ ( 65) നിര്യാതനായി. സഹോദരങ്ങൾ: ശ്യാമളാദേവി, ശ്രീകുമാരി, പരേതരായ അംബികാദേവി,കൃഷ്ണൻനായർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.