vijayan

തിരുവല്ലം: ചെല്ലപ്പ സദനത്തിൽ വിജയൻ (65) നിര്യാതനായി.ഭാര്യ: അഖല്യ.മക്കൾ :അഭിലാഷ്,ആശാ പ്രകാശ്.മരുമകൻ: പ്രകാശ് രാജ്.