വെൺപകൽ: നന്ദനം കാണവിളയിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ എൽ.ലീല (78) നിര്യാതയായി. മക്കൾ: അനിൽകുമാർ,ബിനു, ബീന. മരുമക്കൾ: ഗിരിജ,അജിത്ത് കുമാർ,പ്രദീപ് കുമാർ. സഞ്ചയനം: 19ന് രാവിലെ 8.30ന്.