കോട്ടയം: തിരുവനന്തപുരം പട്ടം, പനച്ചിമൂട് ലെയ്ൻ, പൂർണിമയിൽ കെ.ജി.ജി. നായരുടെ (റിട്ട. അസി. ഡി.വി. മാനേജർ, എൽ.ഐ.സി.) ഭാര്യ സി.കെ.രാജമ്മ (77, റിട്ട. അഡ്. ഓഫീസർ, എൽ.ഐ.സി) നിര്യാതയായി. മക്കൾ: പി.ആർ.അപർണ (എം.ജി. യൂണവേഴ്‌സിറ്റി ലൈബ്രറി), പി.ജി. പ്രമോദ് (യു എസ്. എ.). മരുമക്കൾ: ജഗദീഷ് ബാബു (റിട്ട.ഡെ. കമ്മീഷണർ, ജി എസ്.ടി.), പ്രീത ആർ.നായർ (യു.എസ്.എ). സംസ്‌കാരം:നാളെ വൈകിട്ട് 3 ന് കോട്ടയം, വെമ്പള്ളിയിലുള്ള നന്ദനം വീട്ടുവളപ്പിൽ.