elsi

കുന്നപ്പുഴ : കുന്നപ്പുഴ, പാങ്ങോട്ടുവിള പുത്തൻവീട്ടിൽ പരേതനായ എ.ജോൺസന്റെ ഭാര്യ എൽസി (81) നിര്യാതയായി. മക്കൾ: വിജയരാജൻ, ജസ്‌ലറ്റ് ബായി, ജോസ് , ആൻലറ്റ് ബായി, രത്‌നാബായി, തങ്കരാജ്. മരുമക്കൾ: എൽസി, സുരേന്ദ്രൻ, ശോഭന, ഉദയകുമാരി.