തിരുവനന്തപുരം : കീഴാറന്നൂർ ടി.സി 21/569 (3) കെ.ജി.ആർ.എ 2 പോപ്പുലർ ഇടവഴിയിൽ മോനിഷം ഹൗസിൽ പരേതനായ കെ. നീലകണ്ഠപിള്ളയുടെ ഭാര്യ ജി. പാർവതിഅമ്മ (പാഞ്ചാലി,80) നിര്യാതയായി. മക്കൾ: എൻ.രാമദാസ്, എൻ.കോലപ്പപിള്ള (ബാബു), പി.വനിത. മരുമക്കൾ:സ്വർണശുഭ,സരസ്വതി (കവിത),വി.നാഗരാജൻ.മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 11ന് തൈക്കാട് സമുദായ ശ്മശാനത്തിൽ.