02

കുളത്തൂർ: എസ്.എൻ.നഗർ യു.ജെ ഭവനിൽ ശ്രീധരന്റെ ഭാര്യ ബേബി (78 ) നിര്യാതനായി. മക്കൾ: ചന്ദ്രൻ,ഉഷ,ശുഭ.മരുമക്കൾ: ജയചന്ദ്രൻ, കുട്ടൻ,മോളി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന്.