അരുമന : ചിതറാൽ, ലതാകർ ഭവനിൽ പി. കാർത്തികേയൻ (63) നിര്യാതനായി. ഭാര്യ: ലത.മക്കൾ:അനീഷ് കാർത്തികേയൻ,അജു കാർത്തികേയൻ.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 9ന്.