radhamani

നെടുമങ്ങാട് : കരുപ്പൂര്, പനങ്ങോട്ടേല കുമാർ ഭവനിൽ പരേതനായ സുബരായൻ നായിഡുവിന്റെ (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ എസ്. രാധാമണി (73) നിര്യാതയായി. മക്കൾ: എസ്.കുമാർ (ജില്ലാ ആശുപത്രി, കൊല്ലം), ആർ.ബിന്ദു. മരുമക്കൾ:ധനലക്ഷ്മി (ടോഡി വെൽഫെയർ ബോർഡ്), സുധാരാമസ്വാമി.സംസ്കാരം: ഇന്ന് രാവിലെ 11ന്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.