ശ്രീകാര്യം: ചെറുവയ്ക്കൽ ചെറുവട്ടിക്കോണം കുന്നിൽ വീട്ടിൽ സദാനന്ദൻ (74) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ:കോമളകുമാർ, കുഞ്ഞുമോൻ,ശാന്തപ്പൻ,ഷീല. മരുമക്കൾ:സരിത,ബിന്ദു, ബിന്ദു. സംസ്‌കാരം ഇന്ന്.