പോത്തൻകോട്: അരിയോട്ടുകോണം വലിയവിള വീട്ടിൽ കെ.സുകുമാരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ പ്രസന്നകുമാരി.മക്കൾ: മധു, അജിത്, ശാലിനി. മരുമക്കൾ: റാണി,സന്ധ്യ,ബാബുരാജ്.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.