chirappe

കഴക്കൂട്ടം: അണ്ടൂർക്കോണം കോതകുളങ്ങര തൃജോതിപുരം മഹാവിഷ്‌ണുക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാത്രി 8ന് ഡാൻസ്. നാളെ രാത്രി 9ന് നാടകം. 21ന് രാത്രി 7.30ന് ക്ളാസിക്കൽ ഡാൻസ്, 9ന് നാടകം. 22ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 23ന് രാത്രി 9ന് നാടകം. 24ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8.30ന് പള്ളിവേട്ട എഴുന്നള്ളത്ത്,​ 10ന് തിരിച്ചെഴുന്നള്ളത്ത്. 25ന് വൈകിട്ട് 4.30ന് ചെണ്ടമേളം, 5.30ന് കുലവാഴയെടുക്കൽ, 6ന് ആറാട്ടുബലി, 6.15ന് ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് വലിയകാണിക്ക.