കോവളം: വെള്ളാർ കൈതവിള വീട്ടിൽ സോമൻ (60) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഷിബു, ഷിബി, ഷിജു. മരുമകൻ: ബിജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.