divakarannair

നെയ്യാറ്റിൻകര: ആറയൂർ കൊച്ചറപ്പുര രാധാമണി മന്ദിരത്തിൽ ദിവാകരൻ നായർ (78) (റിട്ട. മെഡിക്കൽ കോളേജ് പ്രസ്സ് ) നിര്യാതനായി.ഭാര്യ പരേതയായ രാധാമണി കുഞ്ഞമ്മ. മക്കൾ: പരേതനായ ശിവപ്രമോദ്, ശിവപ്രസാദ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്