വട്ടിയൂർക്കാവ് : നെട്ടയം എ.ആർ.എ -40 ലക്ഷ്മി നിവാസിൽ പരേതനായ വിദ്യാധരന്റെ ഭാര്യ നളിനി (84) നിര്യാതയായി. മക്കൾ : പത്മകുമാർ, പത്മകുമാരി, വിനോദ് കുമാർ. മരുമക്കൾ : ബിന്ദു. വി, സന്തോഷ്, മിനി കുമാരി. സഞ്ചയനം 22 ന് രാവിലെ 8.30 ന്.