കിളിമാനൂർ: കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റാ എൻട്രി, ഡി.ടി.പി, ടാലി, ഓഫീസ് ആട്ടോമേഷൻ തുടങ്ങിയ കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. മറ്റുള്ള വിഭാഗക്കാർക്ക് 40 ശതമാനം വരെ ഫീസിളവ് ലഭിക്കും. താത്പര്യമുള്ളവർ രേഖകളുമായി റൂട്രോണിക്‌സിന്റെ അംഗീകൃത സ്ഥാപനമായ കിളിമാനൂർ ഡേറ്റാ ടെക്കിൽ അപേക്ഷിക്കണം. ഫോൺ: 9447009853.