പോത്തൻകോട്: പന്തലക്കോട് വീട്ടുകോണത്ത് പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (91) നിര്യാതയായി. മക്കൾ: ഇന്ദിരയമ്മ,കോമളം, പുഷ്‌പാംഗദൻ,മനോഹരൻ. മരുമക്കൾ : വി.ശ്യാമുവേൽ, ഷോഫി, ലൗലി.