വർക്കല: കുരയ്ക്കണ്ണി സമുദ്ര യിൽ എൻ.വിശ്വനാഥൻ (74) നിര്യാതനായി. ഭാര്യ: രാഗിണി.ആർ. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: വിബിൻ, ജിതീഷ്. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക്.