തിരുവനന്തപുരം: കൊച്ചുള്ളൂർ ആർ.ജി 147 ഓം നിവാസിൽ ശങ്കർവേൽ. പി (69)നിര്യാതനായി. ഭാര്യ ശാന്ത. മക്കൾ: ജയകുമാർ, മീന, രാജീവ്കുമാർ. മരുമക്കൾ: ശ്രീകാന്ത്, പാർവതി.ജി.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് .