പുളിയറക്കോണം : കാവിൻപുറം സുശീൽഭവനിൽ ശിവശങ്കരപ്പിള്ളയുടെയും മാധവി അമ്മയുടെയും മകൻ എസ്. സുരേന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ : ലീല എസ്. നായർ. മകൻ : സുശീൽ എസ്. നായർ. മരുമകൾ : അനിത എസ്. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.
എൽ.എസ്. ശിവപ്രസാദ്
തിരുവനന്തപുരം : കരമന തമലം പി.ആർ.ഡബ്ളിയു എ11, തേരുവിള ലെയിൻ ബിന്ദു വിഹാറിൽ റിട്ട. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. കെ. ശിവന്റെയും ജി. ലളിതയുടെയും മകൻ എൽ.എസ്. ശിവപ്രസാദ് (കണ്ണൻ -47) നിര്യാതനായി. പ്രാർത്ഥന 29 വ്യാഴാഴ്ച രാവിലെ 8 ന്.