മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി കേഡറ്റുകളും വിളപ്പിൽശാല പൊലീസും സംയുക്തമായി ട്രാഫിക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വിളപ്പിൽശാല സി.ഐ സജിമോൻ, എസ്.ഐ. ഷിബു, പി.ആർ.ഒ സുനിൽകുമാർ, വി. ജോഷ്, സ്‌കൂൾ പ്രിൻസിപ്പൽ ആർ.എസ്. റോയി, എസ്.പി.സി ഉദ്യോഗസ്ഥരായ ജിമ്മിജോൺ പ്രസാദ്, ആനിവർഗീസ് എന്നിവർ പങ്കെടുത്തു.