കരുമാല്ലൂർ: തട്ടാംപടി പെരുംതറ ഷിബു (45) നിര്യാതനായി. സംസ്കാരം ഇന്ന് ആലങ്ങാട് ശ്മശാനത്തിൽ. ഭാര്യ: ദീപ. മക്കൾ: നന്ദന, നവീൻ.