തിരുവനന്തപുരം: ഡിസംബർ 2019 കെ.ജി.റ്റി (കോമേഴ്സ് ഗ്രൂപ്പ്) പരീക്ഷയ്ക്ക് ഓൺലൈനായി പത്ത് രൂപ ഫൈനോടെ 21 വരെ അപേക്ഷിക്കാം. ഹാർഡ് കോപ്പി പരീക്ഷാ ഭവനിൽ 23 നകം ലഭ്യമാക്കണം.