leela

കാട്ടാക്കട: കഞ്ചിയൂർക്കോണം പാലന്തല സി.ആർ.എസ്. സദനത്തിൽ പരേതനായ രവിശേഖരൻ പിള്ളയുടെ ഭാര്യ കെ.ലീലാവതി(79)നിര്യാതയായി.മക്കൾ:രാധാകൃഷ്ണൻ നായർ,സുരേഷ് കുമാർ,സതികുമാർ,പ്രസന്നകുമാർ.മരുമക്കൾ:ശ്രീദേവി,ലേഖ,സീതാലക്ഷ്മി,ഗീതാകുമാരി.സഞ്ചയനം:23ന് രാവിലെ 8.30ന്.