വെള്ളറട: ഇരിഞ്ഞിനാംപള്ളി തെക്കുംകര പുത്തൻവീട്ടിൽ എ .വാസുദേവൻ നായർ (68) നിര്യാതനായി. ഭാര്യ പ്രസന്നകുമാരി. മക്കൾ: സന്ധ്യ, രമേഗ് കുമാർ, പ്രദീപ് കുമാർ. മരുമക്കൾ: പരേതനായ സുരേഷ് , സുജ, പ്രീതി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.