padminiamma68

ആലുവ : എടത്തല കിഴിപ്പിള്ളി തച്ചനാംപാറ പരേതനായ രാമൻകുട്ടിനായരുടെ ഭാര്യ പത്മിനിഅമ്മ (68) നിര്യാതയായി. . മക്കൾ :ഹരിദാസ് (എ.എസ്.ഐ കളമശേരി ). ശ്രീകുമാർ,​ ഗീത (സിവിൽ സപ്ലൈസ് ). മരുമക്കൾ: അശോകൻ, ബീത, സുനിത.